Plantation / Estate
Thiruvananthapuram For Sale
Hollow Bricks Company for Sale at Aryancode, Trivandrum
Reference : TVC91176 Posted Date : 12 Dec 2022 Type : Godown / Warehouse / Factory
Hollow Bricks Company for Sale at Aryancode, Trivandrum
Area : 27.5 cents.
Total - 1400 Sq Ft.
Location : Aryancode, Near kattakada, Trivandrum.
10 Km from Kattakada.
30 km from Trivandrum.
Including one shop and two attached bedrooms.
Available laborer's room, kitchen, 1 toilet and bathroom.
One shed with large godown is there.
Currently running Hollow bricks company.
3 wells are available.
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടതാലുക്കിൽ നെയ്യാറ്റിൻകര മാരായമുട്ടം വെള്ളറട മെയിൽ റോഡ് സൈഡിൽ ആര്യൻകോട് ഭാഗത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോളോബ്രിക്ക് (സിമെന്റ് ബ്ലോക്ക് ) കമ്പനി.
27.5 സെന്റ് വസ്തുവിൽ റോഡിനോട് ചേർന്ന് കടമുറി, രണ്ടു നിലകളിലായി അറ്റാച്ചഡ് ബാത്റൂമൊടു കൂടിയ ഓരോ മുറികൾ, രണ്ടു കിച്ചനും ഒരു ബെഡ്‌റൂമും കൂടാതെ മൂന്നു കിണറുകൾ.
മൂന്നു സൈഡും കവർ ആയ ഈ പ്രോപ്പർട്ടി ഹോളോബ്രിക്ക് കമ്പനി തുടർന്നും നടത്തുന്നതിനും, ഇന്റർലോക്ക്, തുടങ്ങിയ കമ്പനികൾ നടത്തുന്നതിനും വർക്ഷോപ്പ്, ഗ്യാരജ്, ഗോഡൗൺ തുടങ്ങിയവയ്ക്ക് അനുയോജ്യം.ചെറിയ manufacturing യൂണിറ്റുകളോ ബിസിനസ് സ്റ്റാർട്ട് up കളോ തുടങ്ങുന്നതിനും അനുയോജ്യം.
Price : 1 Cr
Contact : Tomy S M 8893213200, 8070603888
Email ID : tomystephen17@gmail.com
Phone : 8893213200
Mob : 8070603888
Location : /Thiruvananthapuram