Residential Land / Plot
Changanasserry / Kottayam For Sale
Residential Land for Sale at Valiyakulam, Changanacherry, Kottayam. Price not Negotiable. Rs.5100000 is for Plot 1 , Rs 5100000 Plot 2, Rs.4133900 Plot no 3 ,Rs.3571100 Plot No.4, Rs.4738500 Plot No.5, Rs.3835050 Plot No.6, Rs.4521450 Plot No.7
Reference : KTL91027 Posted Date : 16 Oct 2024 Type : Residential Land / Plot
ചങ്ങനാശേരി
വലിയകുളത്ത് പ്ലോട്ട് വിൽപ്പനയ്ക്ക്
ചങ്ങനാശേരിയിലെ വലിയകുളത്തു കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ ഏകദേശം 51.04 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ചങ്ങനാശേരി കവല ജംഗ്ഷനിൽ നിന്ന് 4 കി.മീ, വാഴൂർ റോഡിൻ്റെ സൈഡിൽ ടാർ ചെയ്ത റോഡ് (ശാന്തി നഗർ). പ്രസിദ്ധമായ പാറയിൽ പള്ളിയിൽ നിന്ന് 1.5 കി.മീ. , റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കി. , സ്കൂളും ആശുപത്രിയും ഒരു കിലോമീറ്ററിനുള്ളിൽ.
വില്പന ഭാഗികം ആയിട്ട് മാത്രം.
Address : Koolipurackal House, Aruviyodu, MC Road, Mannanthala PO. Trivandrum 695015
Phone : 00919446443623
Mob : WhatsApp : 00919446443623
Location : Changanasserry/Kottayam