4000 SqFt,House in 22 Cents for sale in Changanasserry,Kottayam ₹ 34,00,00,000

Changanasserry / Kottayam For Sale

4000 SqFt,House in 22 Cents for sale in Changanasserry,Kottayam

  • Buildup Area: 4000 Sq.ft
  • Land Area: 22 Cent
  • Parking: 2
  • Property Age: 2050

Reference : KTL85103 Posted Date : 13 Aug 2020 Type : Commercial cum Residential

Description

ചങ്ങനാശ്ശേരി A C റോഡ് കവലയിൽ നിന്ന് സുമാർ 300 മീറ്ററിന്നുള്ളിൽ M C റോഡരുകിൽ 22 സെന്റ് കൊമേഴ്സൽ പ്ലോട്ടും 4000 sq ഫീറ്റ് തടിക്കോളുള്ള രണ്ടു നില, (അഞ്ച് അറ്റാച്ച്ട് ബാത്ത്റൂമുകളും കിടപ്പുമുറികളും ഉള്ള)  പഴയ വീടും 2 കട മുറികളും വില്പനക്ക്. ത്രികോണാക്രുതിയിലുള്ള പ്ലോട്ടിന്റെ M C റോഡ് ചേർന്നുള്ള  വശം 700 അടിയിൽ കൂടുതലും അതിന്റെ ഒരു വശത്തു നിന്ന് തുടങ്ങുന്ന ത്രികോണം പുറകു വശത്തു കൂടി 750 അടിയോളവും മറുവശത്തു നിന്ന് 400 അടിയോളം റോഡിൽ നിന്ന് പുറകോട്ടും ഉദ്ദേശം ഉണ്ട്. തൊട്ടടുത്ത സ്ഥലം സെന്റിന്നു 15 ലക്ഷം വച്ചും റോഡിന്ന് നേരെ എതിർ വശത്തുള്ള വസ്തു സെന്റിന്ന് 16 ലക്ഷം രൂപ വച്ചു മാണ് അടുത്ത കാലത്തു കച്ചവടം നടന്നിട്ടുള്ളത് എന്നറിയുന്നു. സ്ഥലത്തിനും കെട്ടിടത്തിന്നും വില നെഗോഷ്യബിൾ ആണ്. വസ്തുവാങ്ങുവാൻ താല്പര്യവും കൈയ്യിൽ സാമ്പത്തികവും ഉള്ളവർ മാത്രം ബന്ധപ്പെടുക. ബ്രോക്കർമാർ ക്ഷമിക്കുക. ഒൻപത് അഞ്ച് ആറ് ഏഴ് ഒന്ന് ആറ്  നാല് നാല് ഒന്ന് ഒന്ന്.

Amenities

  • Vehicle Parking facility
  • Tar road frontage
  • Calm and Quiet area
  • Well water
  • NH Frontage
  • Sitout
  • Living room
  • Dining room
  • Kitchen with cupboard works
  • Work area
  • Car porch
  • 2 way entrance
  • Hall
  • Outside Toilet
  • Landscape Garden
  • Kitchen
  • Compound wall and gate
  • Main road frontage
  • Pooja room
  • Study room
  • Drawing room
  • Padipura
  • Electricity connection
  • 3 Phase Electricity connection
  • Bus route
  • Store room
  • Full of greenery
  • Lorry Access

Facilities

  • Air Conditioning
  • Garden

Address Open On Google Map

Owner : Surendran M

Address : Surendran M, MRA 32, Mytri Nagar, Perunna, Changanacherry, Kottayam Dt, Kerala. 686102.

Phone : 9567164411

Mob : 9567164411

Location : Changanasserry/Kottayam

Send an Enquiry