Plantation / Estate
Kidangoor / Kottayam For Sale
1.3 Acres of Land with House for Sale at Kidangoor, Kottayam
Reference : KTL90039 Posted Date : 18 Jun 2022 Type : Residential Land / Plot
Land with House for Sale at Kidangoor, Kottayam
കോട്ടയം ജില്ലയിൽ കിടങ്ങൂർ ജംഗ്ഷന് സമീപമായി 1.3 ഏക്കർ സ്ഥലവും വീടും വില്പനയ്ക്ക്. പഴയ പാല - ഏറ്റുമാനൂർ റോഡിൽ നിന്നും വെറും 150 മീറ്റർ ദൂരം മാത്രമേ ഉള്ളു . ബസ്സ് റൂട്ടും..പിന്നെ മറ്റു പല സൗകര്യങ്ങളും ഈ പ്രോപ്പർട്ടി ക്ക് സമീപം ലഭ്യമാണ്.വളരെ ശാന്ത സുന്ദരമായ പരിസരവും മരങ്ങളും ഈ സ്ഥലത്തെ കൂടുതൽ ആകർഷണമുള്ളതാക്കുന്നു.
Price : 3 Lakhs per cent
Contact : Aneel Joseph - +1 (314) 810-6042
Email ID : josephaneel@gmail.com
Phone : +1 (314) 810-6042
Location : Kidangoor/Kottayam