ആദായമുള്ള 44.5 സെന്റിൽ 2650Sqft House Non flood affected area + 365 days of water available. ₹ 1,71,25,000

Neendoor / Kottayam For Sale

  • Buildup Area: 2650 Sq.ft
  • Beds: 4
  • Baths: 5
  • Parking: 1

Reference : KTR85736 Posted Date : 16 Oct 2020 Type : Independent House / Villa / Bungalow

Description

44.5 സെന്റിൽ 2650 സ്ക്വാർഫീറ്റ് ഭംഗിയുള്ളതും വലിപ്പമുള്ളതും, ഉറപ്പുള്ളതും, എല്ലാ വാസ്തു നിയമങ്ങളും പാലിച്ചു നിർമിച്ച വീട്. 4 ബെഡ്‌റൂം വലിപ്പമുള്ളതും അറ്റാച്ചഡ് ബാത്രൂം കൂടിയുള്ളതാണ് കൂടാതെ 1  കോമൺ ബാത്രൂം. 2 വലിയ ഹാളും 2 വലിയ അടുക്കളയും സിറ്ഔട്ടും, കാർപോർച്ചും, ബാൽക്കണി ഓപ്പൺ ടെറസും, വിശാലമായ മുറ്റം, വർഷത്തിൽ 365 ദിവസവും വെള്ളം ലഭ്യമായ വറ്റാത്ത കിണർ , വേനൽക്കാലത്തു ജലക്ഷാമത്തെയും മഴക്കാലത്ത് പ്രളയത്തെയും പേടിക്കണ്ട .നോൺ ഫ്ലൂട് അഫക്റ്റഡ് ഏരിയ ആണ്.വീടിനോടു ചേർന്നുതന്നെ ഒരു out house ഉം അതിൽ ഒരു ബാത്രൂം ഉണ്ട്.

താമസത്തിനും കൃഷിക്കും യോജ്യമായ സ്ഥലം . 34 ജാതിയും, തെങ്ങു,കവുങ്ങു, മാവ്  ,പ്ലാവ്,ആഞ്ഞിലി, കുരുമുളക് , കപ്പ ,  പടവലങ്ങ ,കോവയ്ക്ക, പേരക്ക,കൂടാതെ  മറ്റനവധി പച്ചക്കറികളും പഴവർഗ്ഗങ്ങളും  ഉണ്ട് .അക്വാഫോണിക്‌സ് സിസ്റ്റം ആയ അത്യാധുനിക മീൻ വളർത്തി ദിവസേനെ വരുമാനം നേടി തരുന്നതുമായ മീൻ കുളവും ഉണ്ട്.

കോട്ടയം - വൈക്കം റോഡിൽ നിന്നും വെറും മുക്കാൽ കിലോമീറ്റർ  മാത്രം അകലെ  സ്ഥിതി  ചെയുന്നു. ഈ വീട്ടിൽ നിന്നും ക്രിസ്ത്യൻ ദേവാലയം വെറും 1.5  മാത്രം അകലം, അമ്പലങ്ങൾ  , സ്കൂൾ, പെട്രോൾ പമ്പ്, supermarket, സ്റ്റാർ ഹോട്ടൽ , റെസ്ററൗറെന്റുകൾ , ഹോസ്പിറ്റലുകൾ, 3 ബാങ്കുകൾ , എടിഎം കൗണ്ടറുകൾ, കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായുള്ള പാർക്ക്, അഗ്രിക്കള്റ്ററൽ ഫാം മുതലായവ അടുത്ത് തന്നെ സ്ഥിതി ചെയുന്നു.

വിലയിൽ ന്യായമായ ഇളവുകൾ ചെയ്യുന്നതാണ്.

Amenities

  • Vehicle Parking facility
  • Square plot
  • Calm and Quiet area
  • Well water
  • Pepper Cultivation
  • Balcony
  • Sitout
  • Living room
  • Dining room
  • Marble flooring
  • Common bathroom
  • Work area
  • Car porch
  • 2 way entrance
  • Hall
  • Outside Toilet
  • Kitchen
  • Vitrified Tiles
  • Wood works
  • Commercial / Residential purpose
  • Main road frontage
  • Two Wheeler access
  • Study room
  • Drawing room
  • Outhouse
  • Electricity connection
  • Posh Residential area
  • Good residential area
  • 3 Phase Electricity connection
  • Bus route
  • Store room
  • Panoramic view
  • Full of greenery
  • Lorry Access

Facilities

  • Garden
  • Roof top Party area
  • Common toilet for drivers and servants
  • 24 hours water supply
  • Party Area
  • Provision for Cable TV, Telephone
  • Drainage facility
  • Drivers/Servants room
  • Rain Water Harvesting
  • Guest room

Address Open On Google Map

Owner : Anandu

Address : Neendoor p.o Kottayam Kerala pin-686601

Mob : 7349031140

Location : Neendoor/Kottayam

Send an Enquiry