52 Cents of Flat Commercial/Residential Plot for Sale at Kottayam, Pala ₹ 2,00,000

Uzhavoor / Kottayam For Sale

കെ ആർ നാരായണൻ റോഡിൽ നിന്നും 500 മീ. കുറിച്ചിത്താനം-പൂവത്തിങ്കൽ റോഡിൽ കൊല്ലപ്പിള്ളി കവല ബസ്റ്റോപ്പിന് ചേർന്ന് 4 വർഷം മാത്രം വെട്ടിയ 100 ഓളം റബ്ബർ മരങ്ങൾ ഉള്ള റെസിഡൻഷ്യൽ/ കൊമേഴ്സ്യൽ 1/2 ഏക്കർ സ്ഥലം മൊത്തമായോ അല്ലാതെയോ വിൽക്കാനുണ്ട്. നല്ല റെസിഡൻഷ്യൽ ഏരിയൽ പ്രകൃതി ക്ഷോഭ ഭീഷണി ഇല്ലാത്തതും മികച്ച വിദ്യാ

Reference : KTL88868 Posted Date : 13 Dec 2021 Type : Residential Land / Plot

Description

കെ ആർ നാരായണൻ റോഡിൽ നിന്നും 500 മീ.  കുറിച്ചിത്താനം-പൂവത്തിങ്കൽ റോഡിൽ കൊല്ലപ്പിള്ളി കവല ബസ്റ്റോപ്പിന് ചേർന്ന് 4 വർഷം മാത്രം വെട്ടിയ 100 ഓളം റബ്ബർ മരങ്ങൾ ഉള്ള റെസിഡൻഷ്യൽ/ കൊമേഴ്സ്യൽ 1/2 ഏക്കർ സ്ഥലം മൊത്തമായോ അല്ലാതെയോ വിൽക്കാനുണ്ട്.

നല്ല റെസിഡൻഷ്യൽ ഏരിയൽ പ്രകൃതി ക്ഷോഭ ഭീഷണി ഇല്ലാത്തതും മികച്ച വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ സ്പെഷ്യാലിറ്റി ആശുപത്രി വിവിധ ധനകാര്യ സ്ഥാപനങ്ങൾ ഹിന്ദു/ക്രിസ്ത്യൻ ആരാധനലയങ്ങൾ പോലീസ് സ്റ്റേഷൻ, സ്റ്റേറ്റ് ഹൈവേ എന്നിവയുടെ സാമീപ്യം സ്ഥലത്തിന്റെ പ്രത്യേകതയാണ് .

താൽപ്പര്യം ഉള്ളവർ മാത്രം ഉടമസ്ഥനുമായി ബന്ധപ്പെടുക.


Mob. no. 78 75 960 570

                   70 34 842 302

Amenities

  • Tar road frontage
  • Calm and Quiet area
  • Rubber Plantation
  • Good residential area
  • Bus route
  • Full of greenery
  • Lorry Access

Facilities

Address Open On Google Map

Owner : SATHEESH KUMAR

Phone : 7875960570

Location : Uzhavoor/Kottayam

Send an Enquiry