Residential Land / Plot
Ambalavayal / Wayanad For Sale
2.3 Acres for total 50 Lakhs. Bus route frontage. Fertile soil. Lots of wood-value trees. Existing building is with Panchayat building number and possible to refurbish and expand.
Reference : WDL92028 Posted Date : 27 Mar 2023 Type : Plantation / Estate
2 ഏക്കർ 30 സെൻറ് സ്ഥലം (പ്ലാന്റേഷൻ)
ബസ് റൂട്ട്, ഷെഡ്, ഇലെക്ട്രിസിറ്റി, 50 ലക്ഷം രൂപക്ക്.
അമ്പലവയൽ ടൗണിൽ നിന്നും 5 കിലോമീറ്റർ മാറി 80 അടി ബസ് റൂട്ട് ഫ്രണ്ടോടെ പഴയ 600 സ്‌ക്വയർഫീറ്റ് ബിൽഡിംഗ് അടക്കം 2 ഏക്കർ 30 സെൻറ് സ്ഥലം (പ്ലാന്റേഷൻ - കാപ്പിതോട്ടം രെജിസ്ട്രേഷൻ) 50 ലക്ഷം രൂപക്ക്. 10 ലക്ഷം രൂപ അഡ്വാൻസ് - 9 മാസത്തെ അവധി. അഡ്വാൻസ് തരുന്നതോടെ പൂർണമായി കൃഷിയാവശ്യത്തിന് ഉപയോഗിച്ചുതുടങ്ങാം.
നിലവിലെ സാഹചര്യത്തിൽ ഇവിടെ പുതിയ കെട്ടിടങ്ങൾക്ക് പെർമിറ്റ് കിട്ടുന്നില്ല. എങ്കിലും നിലവിൽ പഞ്ചായത്ത് ടാക്‌സ് എടുക്കുന്ന ബിൽഡിങ്ങുകൾ ചുറ്റളവ് വ്യത്യാസപ്പെടാതെ പുതുക്കുന്നതിന് തടസ്സമില്ല. ഇവിടെയുള്ള ഷെഡിന് എല്ലാവർഷവും കൃത്യമായി ടാക്‌സ് അടക്കുന്നതും ഇലെക്ട്രിസിറ്റി കണക്ഷൻ ഉള്ളതുമാണ്.
നിരവധി മരങ്ങളും നല്ല വ്യൂ പോയിന്റും ഉണ്ട്.
ഇപ്പോൾ ടാക്‌സ് എടുക്കുന്ന കെട്ടിടത്തിലെ കറന്റ് കണക്ഷൻ ഉപയോഗിച്ച് താൽക്കാലിക താമസയിടങ്ങളും ഹോം സ്റ്റേ പോലുള്ള സംരംഭങ്ങളും നടത്തുന്നതിന് തടസ്സങ്ങളില്ല.
മരങ്ങളൊന്നും മുറിക്കാതെ കൃഷിയാവശ്യത്തിനായി രണ്ടുവർഷം വരെ നൽകുന്നതിനും താല്പര്യപ്പെടുന്നു.
ലൊക്കേഷൻ:
https://goo.gl/maps/
ലീഗലിനാവശ്യമായ (Due diligence) എല്ലാ ഡോക്യൂമെന്റുകളും താഴെ കൊടുക്കുന്ന ഗൂഗിൾ ലിങ്കിൽ ലഭ്യമാണ്:
https://drive.google.com/
SALIENT FEATURES
> Bus route frontage.
> Power connection.
> Lots of trees – Jackfruit, Rosewood, Teak etc.
> Workers’ shed cum store and cattle shed within.
> Internal road network made for vehicle access to the peak point and boundaries.
> Panoramic view points.
DISTANCE GUIDE IN KM
> Ambalavayal – 5
> Vaduvanchal - 9
> Meppadi - 14
> Sultan Battery – 17
> Kalpetta – 25
> Kozhikode Railway station - 93
> Calicut International Airport – 105
> Kannur International Airport - 128
Contact : Johny - 9995552299, 9995533311
Email ID : johnywayanad@gmail.com
Phone : 9995552299
Mob : 9995533311
Location : Ambalavayal/Wayanad