Residential Land / Plot
Adimaly / Idukki For Sale
7.73 Acres of Plantation with 2000 Sq Ft House for Sale near Adimaly,Idukki
Reference : IDL89318 Posted Date : 21 Feb 2022 Type : Plantation / Estate
7.73 Acres of Plantation with 2000 Sq Ft House for Sale near Adimaly,Idukki
7 ഏക്കർ 73 സെന്റ് സ്ഥലം.
വില :1.99 Cr - നെഗോഷ്യബിൾ
2000 Sq Ft വാർക്ക വീട്. + 800 sq ഔട്ട് ഹൗസ് .
3 bed rooms. രണ്ട് ബെഡ്റൂം അറ്റാച്ചിഡ്
കോമൺ bath room വെളിയിൽ .
വറ്റാത്ത വെള്ളം
1000 റബർ മരങ്ങൾ ടാപ്പ് ചെയ്യുന്നത്.
കായിക്കാറായ 20 ന് മുകളിൽ ജാതി .
വറ്റാത്ത ജലം .
PWD റോഡിന് ഇരു വശങ്ങളിലായി സ്ഥലം.
മുക്കാൽ ഏക്കറോളം കണ്ടം. വാഴ,കപ്പ കൃഷിക്ക് അനുയോജ്യം.
അത്യാവശ്യം കുരുമുളക് ആദായം.
കായിക്കുന്ന 25 തെങ്ങ് .
പൊൻമുടി ഡാമിൽ നിന്നും 3 Km ദൂരം
പൊൻമുടിപള്ളിയിലേക്ക് 1. Km ദൂരം
കൊന്നത്തടി ടൗണിലേക്ക് 1.250 km ദൂരം
സ്ഥലത്ത് എത്താനുള്ള റോഡ്
അടിമാലി - കല്ലാർകുട്ടി, പാറത്തോട് വഴിയിൽ 5-ാം മയിലിൽ നിന്ന് ഇടത്ത് തിരിഞ്ഞ് കൊന്നത്തടി . ദൂരം 18 Km.
അടിമാലി - കല്ലാർ കുട്ടി, വെള്ളത്തൂവൽ കൊന്നത്തടി .ദൂരം 18 km
Contact Jose T John : 9846540126
Email : josetjohnthonakkara@gmail.com
Address : Adimaly,Idukki
Phone : 9846540126
Location : Adimaly/Idukki