Independent House / Villa / Bungalow
Beds: 3Baths: 3
Kulanada / Pathanamthitta For Sale
പഴയ തറവാടിന്റെ അറ, പൂമുഖം,പത്തായം,ഓട്,പട്ടിക,കഴുക്കോൽ,എന്നിവ മൊത്തമായി പൊളിച്ചു വില്പനയ്ക്ക്.
Reference : PTL89785 Posted Date : 09 May 2022 Type : Commercial cum Residential
പഴയ തറവാടിന്റെ അറ, പൂമുഖം,പത്തായം,ഓട്,പട്ടിക,കഴുക്കോൽ,എന്നിവ മൊത്തമായി പൊളിച്ചു വില്പനയ്ക്ക്.
തേക്ക്, ഈട്ടി തടിയിൽ പണിത താണ്.
പന്തളം - കുളനട - പൈവഴി - മാന്തുക മെയിൻ റോഡ് സൈഡിൽ പൊളിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന പുരാതനമായ ഒരു വീടിന്റെ തേക്ക്, ഈട്ടി എന്നീ തടിയിൽ തീർത്ത കൊത്തുപണികൾ ഉള്ള പൂമുഖം, ഒറ്റത്തടിയിൽ തീർത്ത ഉരുളൻ തൂണുകൾ, മൂന്ന് അറകൾ, ഒരു പത്തായം, തടിയിൽ തീർത്ത മച്ച്, പട്ടിക, കഴുക്കോൽ, തടിയിൽ തീർത്ത രണ്ടു വളച്ച വാതിൽ, ഓട് എന്നിവ മൊത്തമായി വിൽക്കുവാനുണ്ട്.
റിസോർട്ട് പണിയുവാൻ അനുയോജ്യമായ പഴമ ഏറെയുള്ള വസ്തുക്കളാണിവ.
വിലയെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കുമായി ഈ വീടിന്റെ ഉടമസ്ഥനുമായി നേരിട്ടു സംസാരിക്കാം.
Contact : Jaya Mohan : 8590711670
Email ID : Jayareghunath@gmail.com
Address : Kulanada,Pathanamthitta
Phone : 8590711670
Location : Kulanada/Pathanamthitta