Commercial Project / Shopping Mall
Konni / Pathanamthitta For Sale
##കോന്നി മെഡിക്കൽ കോളേജിന് സമീപം. ## കോന്നി, പയ്യനാമൺ എന്നിവിടങ്ങളിൽ നിന്നുമുള്ള എല്ലാ സ്കൂൾ ബസ്സ് കളും എത്തും. ##വീട്, ഗോഡൗൺ, ഹോസ്റ്റൽ തുടങ്ങിയവ പണിയുവാൻ അനുയോജ്യം. ## കോന്നിയിലെ ക്ക് 2 km, പയ്യനാമൺ 1.5 km, മെഡിക്കൽ കോളേജ് 1.5 km. ബസ് റൂട്ട് 200 mtr. ## പ്ലോട്ടില്‍ ചേര്‍ന്ന് പോകുന്നത്
Reference : PTL89601 Posted Date : 04 Apr 2022 Type : Residential Land / Plot
##കോന്നി മെഡിക്കൽ കോളേജിന് സമീപം.
## കോന്നി, പയ്യനാമൺ എന്നിവിടങ്ങളിൽ നിന്നുമുള്ള എല്ലാ സ്കൂൾ ബസ്സ് കളും എത്തും.
##വീട്, ഗോഡൗൺ, ഹോസ്റ്റൽ തുടങ്ങിയവ പണിയുവാൻ അനുയോജ്യം.
## കോന്നിയിലെ ക്ക് 2 km, പയ്യനാമൺ 1.5 km, മെഡിക്കൽ കോളേജ് 1.5 km. ബസ് റൂട്ട് 200 mtr.
## പ്ലോട്ടില്‍ ചേര്‍ന്ന് പോകുന്നത് മെഡിക്കല്‍ കോളേജ് സബ് റോഡ് ആണ്. റോഡിന് 5-6 മീറ്റര്‍ വീതിയുണ്ട്.
## ലൊക്കേഷൻ : കോന്നി -മുരിങ്ങ മംഗലം - ആമക്കുന്ന് - ആമക്കുന്ന് വട്ടമൺ റോഡ്.ആമക്കുന്ന് പള്ളിയുടെ വശത്തു ഉള്ള റോഡിൽ കൂടി 200 mtr പോകുമ്പോൾ വലത് വശത്ത്.
##11.68സെന്റ് സ്ഥലം. 17 mtr വീതി. 28 mtr നീളം.
## വിളിക്കു : എട്ട് രണ്ട് എട്ട് ഒന്ന് എട്ട് എട്ട് മൂന്ന് ഒന്ന് മൂന്ന് അഞ്ചു.
##വില അഡ്ജസ്റ്റ് ചൈയ്യാവുന്നതാണ്.
Phone : 8281883135
Mob : 8281883135
Location : Konni/Pathanamthitta