Residential Land / Plot
Chakkarakkal / Kannur For Sale
15 CENTS OF LAND FOR SALE AT KAVINMOOLA, NEAR CHAKKARAKKAL, KANNUR
Reference : KNL91653 Posted Date : 13 Feb 2023 Type : Residential Land / Plot
15 CENTS OF LAND FOR SALE AT KAVINMOOLA, NEAR CHAKKARAKKAL, KANNUR
കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടി പഞ്ചായത്തിലെ കാവിൻമൂലയിൽ 15 Cent സ്ഥലം വിൽക്കാനുണ്ട്.അഞ്ചരക്കണ്ടി Govt.HS സ്കൂളിനടുത്ത് മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറി പഞ്ചായത്ത് ടാർ റോഡ് സൗകര്യത്തോട് കൂടിയുള്ള സ്ഥലമാണിത്.14 തെങ്ങുകൾ നിലവിൽ ഈ സ്ഥലത്തുണ്ട്.എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണ്.സ്കൂൾ, അമ്പലം, പള്ളി, Bank, ആശുപത്രി, Supermarket തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.വീട് വെക്കാൻ വളരെ അനുയോജ്യമായ സ്ഥലം.കാവിൻമൂല ടൗണിൽ നിന്ന് 1/2 km ഉം ചക്കരക്കല്ലിൽ നിന്ന് 2 km ഉം മാത്രം ദൂരം .അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് 2 km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 7 km ഉം ദൂരം മാത്രമേയുള്ളൂ.ഈ സ്ഥലം ആവശ്യമുള്ളവർ 7012585549 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 2 1/4 ലക്ഷം (Negotiable).
Contact : RAMLESH - 7012585549
Email ID : vatakkeyil@gmail.com
Victor.jack14@yahoo.com