Plantation / Estate
Edappal / Malappuram For Rent
Building for Rent at Edappal, Malappuram
Reference : MLP93815 Posted Date : 30 Dec 2023 Type : Commercial Project / Shopping Mall
13,500 Sq ft Commercial Building for Rent at EDAPPAL
Malappuram District - Kerala
Unions Tower Edappal-Calicut Road
മലപ്പുറം ജില്ലയിൽ അനുദിനം വളർന്നു വരുന്ന എടപ്പാൾ ടൗണിൽ, കാലിക്കറ്റ് റൂട്ടിൽ മലബാർ ഗോൾഡ്നും - ഗോവിന്ദ ടാക്കീസിന്റയും ഇടയിൽ ഓപ്പോസിറ്റ് സൈഡിൽ ആയി NH47 നിൽ main road facing Commercial Building വാടകയ്ക്ക്. ടെക്സ്റ്റയിൽസ് , ബാങ്കുകൾ, ഷോറൂമുകൾ, മറ്റ് shops കൾ എന്നിവയ്ക്ക് അനുയോജ്യം...
എടപ്പാൾ നാലും കൂടിയ ജഗ്ഷനിൽ നിന്ന് കാലിക്കറ്റ് റൂട്ടിൽ വെറും 200 മീറ്റർന് ഉള്ളിൽ മാത്രം ദൂരമുള്ള ഈ ബിൽഡിഗ്ഗിന് സമീപം, FirstCry, Jockey, Otto, Max, Allen solly, Malabar Gold, Etc.. എന്നീ ഷോറൂമുകളും, SBI, HDFC ബാങ്കുകളും, രണ്ട് Multiplex theaters ഉം മറ്റനേകം office കളും, വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.
Main road face 65 Feet ( വീതി ) യും 115 Feet നീളവും ഉള്ള ഈ മൂന്ന് നില ബിൽഡിങ് കോംപ്ലക്സിന്റെ Ground floor ഉം First floor കൂടി 13,500 Sq ft ആണ് ഇപ്പോൾ വാടകയ്ക്ക് ഉള്ളത്. വിശാലമായ ബേസ്മെന്റ് പാർക്കിംഗ് സൗകര്യമുള്ളതിനാൽ, 20 ഓളം കാറുകൾക്കും അതിന് പുറമെ ബൈക്കുകൾക്കും അനായാസം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. കൂടാതെ ബിൽഡിങ്ങിന്റെ മുൻവശത്ത് 5 ഓളം പാർക്കിം സൗകര്യവും ഉണ്ട്.
Other facilities:
✔️ Basement car parking ✔️ Lift (1) , Staircase (2) ✔️ 3 phase Electricity & Transformer ✔️ Fire and safety & Security guard ✔️ well water facility ✔️Brand New Building ✔️MARCH 2024 onwards available ✔️ Reasonable Rent ✔️ Attractive elevation . Etc..
Rent : 50 /- per Sq.ft
For Booking and more information, whatsApp/ Call +91 9846 540 811 , 9847 248 207
Email ID : unionstower2024@gmail.com
Address : Edappal Calicut road Malappuram (Dis) Kerala-India
Mob : +91 9846 540 811
Location : Edappal/Malappuram