പത്തനംതിട്ട കോന്നി മെയിൻ റോഡിൽ ഈട്ടിമൂട്ടിൽ പടിയിൽ ഹൈവേ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി 10 ₹ 32,50,000

Konni / Pathanamthitta For Sale

പത്തനംതിട്ട കോന്നി മെയിൻ റോഡിൽ ഈട്ടിമൂട്ടിൽ പടിയിൽ ഹൈവേ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി 10.5 സെൻറ് ദീർഘ ചതുര ആകൃതിയിലുള്ള (47 അടി ഫ്രണ്ടേജ് X 93 അടി വീതി) ഒറ്റ നിരപ്പുള്ള പ്ലോട്ട്. ഫ്രണ്ടിൽ 15 അടി വീതിയിൽ കോൺക്രീറ്റ് ചെയ്ത റോഡുണ്ട് ബൗണ്ടറികൾ കരിങ്കൽ ഭിത്തി കെട്ടി തിരിച്ചതാണ്. ഇലെക്ട്രിക്കൽ

Reference : PTL88100 Posted Date : 28 Aug 2021 Type : Residential Land / Plot

Description

പത്തനംതിട്ട കോന്നി മെയിൻ റോഡിൽ ഈട്ടിമൂട്ടിൽ പടിയിൽ ഹൈവേ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി 10.5 സെൻറ് ദീർഘ ചതുര ആകൃതിയിലുള്ള (47 അടി ഫ്രണ്ടേജ് X 93 അടി വീതി) ഒറ്റ നിരപ്പുള്ള പ്ലോട്ട്. ഫ്രണ്ടിൽ 15 അടി വീതിയിൽ കോൺക്രീറ്റ് ചെയ്ത റോഡുണ്ട് ബൗണ്ടറികൾ കരിങ്കൽ ഭിത്തി കെട്ടി തിരിച്ചതാണ്. ഇലെക്ട്രിക്കൽ പോസ്റ്റ് തൊട്ടു മുൻപിലുണ്ട്. സെന്റിന് 3500000 വീതം താല്പര്യമുള്ളവർ നേരിട്ടുള്ള കച്ചവടത്തിന് ബന്ധപ്പെടുക ഫോൺ നമ്പർ ഒൻപത് ഏഴ് നാല് നാല് നാല് ഏഴ് ഒന്ന് ഒൻപത് എട്ട് പൂജ്യം.

Amenities

  • Vehicle Parking facility
  • Calm and Quiet area
  • Good residential area
  • Full of greenery
  • Lorry Access

Facilities

Address Open On Google Map

Owner : Hari

Mob : 9744471980

Location : Konni/Pathanamthitta

Send an Enquiry