Residential Land / Plot
Cherupuzha / Kannur For Sale
House for Sale at Cherupuzha, Kannur
Reference : KNL93191 Posted Date : 18 Sep 2023 Type : Residential Land / Plot
House for Sale at Cherupuzha, Kannur
3.75 Acres with 4 Bhk Double Storey House for sale in Pulingom Village, Cherupuzha Panchayat, Kannur District. Provides all income and amenities, the square plot with 200 meter tar road frontage, making it easily accessible and further transportation. It is perfect to be converted as divided plots.
എല്ലാ വിധ ആദായങ്ങളോടും സൗകര്യങ്ങളോടുകൂടി കണ്ണൂർ ജില്ലയിൽ ചെറുപുഴ പഞ്ചായത്തിൽ പുളിങ്ങോം വില്ലേജിൽ 3.75 ഏക്കർ സ്ഥലവും 4 ബെഡ്‌റൂം രണ്ടു നില വീടും വില്പനക്ക്. ഈ സ്ഥലം സമചതുരമായി കിടക്കുന്നതിനാലും 200 മീറ്റർ ടാർ റോഡ് frontage ഉള്ളതിനാലും മേടിക്കുന്നവർക്കു പല പ്ലോട്ടുകളായി വിൽക്കാനും ഉത്തമം.
ഒരിക്കലും പറ്റാത്ത 2 കിണറും ഒരു കുഴൽക്കിണറും
പുളിങ്ങോം ചർച് 150 മീറ്റർ
പുളിങ്ങോം മോസ്‌ക് 1 കിലോമീറ്റര്
പുളിങ്ങോം അമ്പലം 750 മീറ്റർ
ഒരു കിലോമീറ്റര് ചുറ്റളവിൽ മൂന്നു സ്കൂളുകൾ
പ്രധാന ആദായങ്ങൾ :
തെങ് -100
വെട്ടുന്ന റബര് -250
കവുങ് -150
കശുമാവ് -40
കുരുമുളക്- 50
കുടംപുളി -1
നെല്ലി -1
പഴവർഗങ്ങൾ :
പലയിനം മാവ് - 8
പലയിനം പ്ലാവുകൾ (bud ആൻഡ് നാടൻ ) -15
റംബൂട്ടാൻ -10
മാങ്കോസ്റ്റിൻ -2
ലിച്ചി - 1
abuse ഫ്രൂട്ട് -2
സപ്പോര്ട്ട -1
അവകാഡോ -2
പാഷൻ ഫ്രൂട്ട് -2
പേരക്കാ- 2
ചാമ്പ- 2
കൂടാതെ പേര് നിചയമില്ലാത്ത 6 കൂട്ടം പഴവർഗങ്ങൾ
മറ്റു മരങ്ങൾ :
തെക്കു- 6
മഹാഗണി -16
ആനി- 2
സർവ്വസുഗന്തി- 1
കറുവ മരം- 1
കര്യാപ്പും മരം- 3
ഉദ്ദേശിക്കുന്ന വില 3.75 Cr ( Negotiable )
Contact : Sambath Jose +353 87 749 5760
Email ID : zaamba4@gmail.com
Phone : +353 87 749 5760
Location : Cherupuzha/Kannur