വടുതലയിൽ 15 സെന്റ് സ്ഥലം വില്പനക്ക് ₹ 12,00,000

Aroor / Alappuzha For Sale

  • Property Age: 2050

Reference : ALL87368 Posted Date : 22 Apr 2021 Type : Residential Land / Plot

Description

ചേർത്തല അരൂക്കുറ്റി മെയിൻ റോഡിൽ വടുതല ജക്ഷനിൽ നിന്നും തെക്ക് 250 മീറ്റർ മാറി കിഴക്കുവശം മെയിൻ റോഡിൽ നിന്നും 100 മീറ്റർ ഉള്ളിലായി 3.5 മീറ്റർ മെയിൻ റോഡിൽ നിന്നും മെറ്റൽ റോഡോട് കൂടിയ ചതുരആകൃതിയിലുള്ള കരഭൂമി (നികർത്തു ഭൂമി അല്ല ). വീടുവക്കുവാൻ ഏറ്റവും അനുയോജ്യമായ , തെളിഞ്ഞ ശുദ്ധജലം , എലെക്ട്രിസിറ്റി കണക്ഷൻ എന്നിവ ലഭിക്കുന്ന ഏറ്റവും മികച്ച പ്രോപ്പർട്ടി . വാർക്കൽ കിണർ (വാട്ടർ ലെവൽ 8 മീറ്റർ), കുഴൽ കിണർ (ഇരട്ട ബോറിങ് ) എന്നിവ ഭൂമിയെ മികച്ചതാക്കുന്നു. ഭൂമിയിൽ 3 തെങ്ങ് , 3 മാവ് , 1 പ്ലാവ് മറ്റു വൃക്ഷങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. വെള്ളക്കെട്ടില്ലാത്ത , പ്രളയ ഭീതി ഇല്ലാത്ത ഈ പ്രോപ്പർട്ടിയിൽ യാതൊരുവിധ ധന, കേസ് , വായ്പാ ബാധ്യതയും ഇല്ലെന്നു ഇതിനാൽ സമർത്ഥിക്കുന്നു . ആവശ്യക്കാർ നേരിട്ട് വന്ന് ഭൂമി വിലയിരുത്തിയതിനു ശേഷം ബന്ധപ്പെടാവുന്നതാണ്. ഭൂമിയുടെ ഒരു ഷോർട് വീഡിയോ നിങ്ങൾക്ക് താഴെ ലിങ്കിൽ കാണാവുന്നതാണ് . ആവശ്യപ്പെടുന്ന മുറക്ക് ഭൂമിയുടെ കിടപ്പ് ഫോട്ടോ ആയി അയക്കാവുന്ന സംവിധാനവും ചെയ്തു നൽകുന്നതായിരിക്കും. രഞ്ജിത് ആർ മൊബൈൽ : +919496718067 ഇമെയിൽ : renju700@gmail.com ഭൂമിയുടെ ഒരു ഷോർട് വീഡിയോ : https://bit.ly/3dxI1hl

Amenities

  • Rectangular plot
  • Calm and Quiet area
  • Well water
  • 2 side road
  • Two Wheeler access
  • Borewell Water Source
  • Good residential area
  • Bus route
  • Lorry Access

Facilities

Address Open On Google Map

Owner : Renjith R

Address : Mangalath House Near Vaduthala Jama -Ath HSS Aookutty, Aroor. Cherthala

Phone : 04842615153

Mob : 9496718067

Location : Aroor/Alappuzha

Send an Enquiry