Jithin ₹ 80,000

Upputhara / Idukki For Sale

ഇടുക്കി ജില്ലയിൽ വാഗമൺനു അടുത്ത് ഏലപ്പാറ വില്ലേജിൽ കോട്ടയം കട്ടപ്പന റോഡിൽ നിന്നും രണ്ടു കിലോമീറ്റർ മാറി തേയില തോട്ടങ്ങൾക്കു നടുവിൽ പ്രകൃതിക്ഷോഭ ഭീഷണികള് ഒന്നും ഇല്ലാത്ത ഒന്നര ഏക്കർ സ്ഥലവും രണ്ടു ബെഡ്‌റൂം രണ്ടു ബാത്രൂം , വലിയ ഹാൾ , ഡൈനിങ് റൂം , അടുക്കള , സിറ്റ്ഔട്ട് അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളത്

  • Buildup Area: 900 Sq.ft
  • Land Area: 150 Cent
  • Parking: 1
  • Property Age: 2025

Reference : IDL93715 Posted Date : 11 Dec 2023 Type : Residential Land / Plot

Description

ഇടുക്കി ജില്ലയിൽ വാഗമൺനു അടുത്ത് ഏലപ്പാറ വില്ലേജിൽ കോട്ടയം കട്ടപ്പന റോഡിൽ നിന്നും രണ്ടു കിലോമീറ്റർ മാറി തേയില തോട്ടങ്ങൾക്കു നടുവിൽ പ്രകൃതിക്ഷോഭ ഭീഷണികള് ഒന്നും ഇല്ലാത്ത ഒന്നര ഏക്കർ സ്ഥലവും രണ്ടു ബെഡ്‌റൂം രണ്ടു ബാത്രൂം , വലിയ ഹാൾ , ഡൈനിങ് റൂം , അടുക്കള , സിറ്റ്ഔട്ട് അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഇല്ല . നിലവിൽ ഒരു കിണറും കൃഷി ആവശ്യങ്ങൾക്കായി ഒരു ചെറിയ കുളവും ഉണ്ട് . വസ്തുവിൽ ഏലം , കാപ്പി , കുരുമുളക് , തേയില , ഗ്രാമ്പു , കമുക് തുടങ്ങിയ ആധായങ്ങൾ ഉണ്ട്.വീടിനു ഒരു കിലോമീറ്റർ ചുറ്റളവിൽ വിവിധ പള്ളികളും അമ്പലവും രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഹയർസെക്കൻഡറി സ്കൂളും ഉണ്ട്.  ചോദിക്കുന്ന വില സെന്റിന് 80,000 /- ആണ് (വിലയിൽ വ്യത്യാസം ഉണ്ടാവും) വാങ്ങാൻ താല്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്കായി നേരിട്ട് വിളിക്കാം

Amenities

  • Vehicle Parking facility
  • Square plot
  • Rectangular plot
  • Mud road frontage
  • Calm and Quiet area
  • Well water
  • Pepper Cultivation
  • Sitout
  • Living room
  • Dining room
  • Common bathroom
  • 2 way entrance
  • Hall
  • Outside Toilet
  • Kitchen
  • Coffee Plantation
  • Cardamom cultivation
  • Two Wheeler access
  • Tea Plantation
  • Electricity connection
  • Full of greenery
  • Lorry Access

Facilities

  • Furnished
  • 24 hours water supply
  • Provision for Cable TV, Telephone

Address Open On Google Map

Owner : Jithin

Address : Kuthukallumkal Cheenthalar po Kaithappathal

Phone : 9562109340

Mob : 0562109340

Location : Upputhara/Idukki

Send an Enquiry