Land for sale & Plot for Sale Rubber Plot with water & road access (വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട സംരം ₹ 45,000

Kuthuparamba / Kannur For Sale

68 സെന്റ് + 40 സെന്റ് = 1 acre റബ്ബർ തോട്ടം. പൂർണമായും റോഡ് ഉള്ള സ്ഥലം. മാനംതേരിക്ക് അടുത്ത്‌ മണ്ണം തറ. അധികം ദൂരമല്ലാതെ മറ്റു വീടുകളും ആൾ താമസവും ഉണ്ട്. കുന്നിന്റെ ചെരിവിലായി വെള്ളമുള്ള സ്ഥലം. വേണമെങ്കിൽ വളരെ വർഷങ്ങൾ ടാപ്പ് ചെയ്യാം. മൊത്തമായോ ഭാഗികമായോ വിൽക്കാൻ താല്പര്യപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങ

  • Property Age: 2013

Reference : KNL94403 Posted Date : 26 Mar 2024 Type : Commercial cum Residential

Description

68 സെന്റ് + 40 സെന്റ് = 1 acre റബ്ബർ തോട്ടം. പൂർണമായും റോഡ് ഉള്ള സ്ഥലം. മാനംതേരിക്ക് അടുത്ത്‌ മണ്ണം തറ. അധികം ദൂരമല്ലാതെ മറ്റു വീടുകളും ആൾ താമസവും ഉണ്ട്. കുന്നിന്റെ ചെരിവിലായി വെള്ളമുള്ള സ്ഥലം. വേണമെങ്കിൽ വളരെ വർഷങ്ങൾ ടാപ്പ് ചെയ്യാം. മൊത്തമായോ ഭാഗികമായോ വിൽക്കാൻ താല്പര്യപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട സംരംഭങ്ങൾ, കുറഞ്ഞ സാമ്പത്തിക ബഡ്ജറ്റ് ഉള്ള വീടുകൾ എന്നിവയ്ക്കും അനുയോജ്യം.

45000 per Cent

Good investment for future and for now. Can be converted to plots for commercial establishments. rubber plot with full road and water access throughout the plot. Can be sold in part or in full as per requirement.

Amenities

  • Mud road frontage
  • Calm and Quiet area
  • Well water
  • Rubber Plantation
  • Lorry Access

Facilities

Address Open On Google Map

Owner : Sreeraj Sreesadan

Phone : 9620420077

Mob : 9620420077

Location : Kuthuparamba/Kannur

Send an Enquiry